ntui
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ.ടി.യു.ഐ, എ.ഐ.എഫ്.ഡി. ഡബ്ളിയു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആലുവയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം എൻ.ടി.യു.ഐ സംസ്ഥാന സെക്രട്ടറി വിശ്വകലാ തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ.ടി.യു.ഐ, എ.ഐ.എഫ്.ഡി. ഡബ്ല്യു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആലുവയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം എൻ.ടി.യു.ഐ സംസ്ഥാന സെക്രട്ടറി വിശ്വകലാ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി. പോളി, സെലീനാ ജോൺസൺ , കെ. വിജയൻ, പി.എം. ജോർജ്ജ്, കെ.കെ. കുമാരൻ, എം.എ. കുഞ്ഞുമുഹമ്മദ്, ഇ.കെ. ഉണ്ണി, അജിത ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. അഹഎഉണ ജില്ലാ സെക്രട്ടറി എന്നിവർ സംസാരിച്ചു.