എറണാകുളം: പൂക്കാട്ടുപടി കുഴുവേലിപ്പടി റമി മൻസിലിൽ സർഫ്രാസ് ഖാൻ ആർ (68 - റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: നജ്മുന്നിസ. മക്കൾ: താരിഖ് അലി, തൗഫീഖ് അലി. മരുമക്കൾ: നാദിയ, സജ