കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വിവിധ തൊഴിലധിഷ്ഠിത നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം. വോക് ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ഗാർമെന്റ് മേക്കിംഗ്, ഡിപ്ലോമ ഇൻ വെൽനസ് ക്രാഫ്റ്റ് ബേക്കർ, ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ ഇന്റീരിയൽ എക്‌സ്റ്റീരിയർ സ്‌പേസ് ഡിസൈനിംഗ് എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. ഓൺലൈനായി www.teresas.ac.in അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9645562958.