covid

കൊച്ചി: ജില്ലയിൽ ഇന്നലെ 617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 442 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരാൾ അന്യസംസ്ഥാനക്കാരും 165 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 416 പേർ രോഗമുക്തി നേടി. 1015 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 914 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 29,188

 വീടുകളിൽ: 28,524

 കൊവിഡ് കെയർ സെന്റർ: 19

 ഹോട്ടലുകൾ: 645

 കൊവിഡ് രോഗികൾ: 7789

 09 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 കൂടുതൽ രോഗികളുള്ള സ്ഥലങ്ങൾ

തൃക്കാക്കര :34
പായിപ്ര: 21
പിറവം : 21
കോതമംഗലം :20
ചിറ്റാറ്റുകര :19
മട്ടാഞ്ചേരി :17
വാരപ്പെട്ടി :16
ഫോർട്ട് കൊച്ചി:15
കളമശ്ശേരി:14
പള്ളുരുത്തി:14
കൂത്താട്ടുകുളം: 13
തൃപ്പൂണിത്തുറ:12
പാറക്കടവ് :12
മഞ്ഞള്ളൂർ: 12
അങ്കമാലി:11
കലൂർ:11
കുട്ടമ്പുഴ:11
കടവന്ത്ര: 09
കാഞ്ഞൂർ :09
കുന്നുകര :09
മൂവാറ്റുപുഴ :09
ചേരാനല്ലൂർ :08
തുറവൂർ :08
മുളന്തുരുത്തി :08
രാമമംഗലം :08
ആലുവ :07
എളംകുന്നപ്പുഴ :07
തോപ്പുംപടി :07
വടക്കേക്കര :07
വാഴക്കുളം :07