കുമ്പളങ്ങി സൗത്ത്: മുടവശ്ശേരി തോമസ് (കുഞ്ഞപ്പൻ - 75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലില്ലി, ആന്റണി തോമസ്, ഷാജി. മരുമക്കൾ: മാനുവൽ, സീന, സിമി.