pushpa-70
പുഷ്പ

മട്ടാഞ്ചേരി: ബാലഗോകുലം സംസ്ഥാന കാര്യദർശി സി.അജിത്തിന്റെ മാതാവ്, അമരാവതി സി.സി.ഇ.എ .ഹാളിന് സമീപം താമസം പരേതനായ ചന്ദ്രമോഹന്റെ ഭാര്യ പുഷ്പ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വെളി' പൊതുശ്മശാനത്തിൽ. മരുമകൾ: ബിന്ദു