എൽ.ഡി.എഫ് 11,യു.ഡി.എഫ് 9

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് നിലനിർത്തി . 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ 7 ഡിവിഷൻ യു.ഡി.എഫിനും 6ഡിവിഷൻ എൽ.ഡി.എഫിനും ലഭിച്ചു . കോൺഗ്രസ് 5, കേരള കോൺഗ്രസ് ( ജോസഫ്) 2, സി.പി.എം. 4, സി.പി.ഐ 2 , എൽ ഡി.എഫ് സ്വതന്

ഒന്നാം വാർഡ് : കുര്യൻ പോൾ (UDF),

രണ്ടാം വാർഡ് : കെ.കെ മാത്തുക്കുഞ്ഞ് (UDF) , മൂന്നാം വാർഡ് : സജി പടയാട്ടിൽ (UDF),

നാലാം വാർഡ്: ഫെബിൻകുര്യാക്കോസ് (UDF), അഞ്ചാം വാർഡ് :ഉഷാദേവി കെ.എൻ (എൽ.ഡി.എഫ്), ആറാം വാർഡ് : മാത്യു ജോസ് (യു.ഡി.എഫ്), ഏഴാംവാർഡിൽ :അഞ്ജലി .എ. ആർ (യു.ഡി.എഫ്), എട്ടാം വാർഡ് : പി വി ചെറിയാൻ (യു.ഡി.എഫ്) ,ഒമ്പതാം വാർഡ് : സുബിൻ. എൻ.എസ് (എൽ.ഡി.എഫ് ) , പത്താം വാർഡിൽ : മിനി ജോയി (എൽ.ഡി.എഫ്) , പതിനൊന്നാം വാർഡ് : മിനി നാരായണൻകുട്ടി (എൽ.ഡി.എഫ്) പന്ത്രണ്ടാം വാർഡ് : അജയകുമാർ എം.പി (എൽ.ഡി.എഫ്) , പതിമൂന്നാം വാർഡ് . ജോയിപുണേലി (യു.ഡി.എഫ്), പതിനാലാം വാർഡ് : ടിൻസി ബാബു(UDF), പതിനഞ്ചാം വാർഡിൽ : ബിജി പ്രകാശ് (എൽ.ഡി.എഫ്) , പതിനാറാം വാർഡിൽ : ദീപജോയി (എൽ.ഡി.എഫ്), പതിനേഴാം വാർഡ് : രാജി ബിജു, (എൽ.ഡി.എഫ്), പതിനെട്ടാം വാർഡിൽ : സ്മിത അനിൽകുമാർ (എൽ.ഡി.എഫ്), പത്തൊമ്പതാംവാർഡിൽ :ലിജു അനസ് ( എൽ.ഡി.എഫ്) ഇരുപതാംവാർഡ് : ബിജു കുര്യാക്കോസ് എന്നിവരാണ് വിജയികൾ . 11 - എൽ.ഡി.എഫ് സ്ഥാനാർത്ഥികളും 9 യു.ഡി.എഫ് സ്ഥാനാർത്ഥികളുമാണ് വിജയിച്ചിരിക്കുന്നത്.