കുറുപ്പംപടി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വേങ്ങൂർ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചടക്കി എൽ.ഡി.എഫ് . 8 -എൽ.ഡി.എഫ് സ്ഥാനാർത്ഥികളും , 6- യു.ഡി.എഫ് സ്ഥാനാർത്ഥിയും , ഒരു സ്വാതന്ത്ര്യരുമാണ് ഇവിടെ വിജയിച്ചത്.

വിജയികൾ

എൽസി (യു.ഡി.എഫ്),ബിജു താണാട്ടുകുടി (സ്വതന്ത്രൻ ), ബേസിൽ കല്ലറയ്ക്കൽ (യു.ഡി.എഫ്) ,കൃഷ്ണൻകുട്ടി (എൽ.ഡി.എഫ്) ശ്രീജഷിജോ (എൽ.ഡി.എഫ്) ശോഭനവിജയകുമാർ (യു.ഡി.എഫ്) മരിയ സാജ്മാത്യു (യു.ഡി.എഫ്),ഷീബചാക്കപ്പൻ (യു.ഡി.എഫ്) ബിജുപിറ്റർ (എൽ.ഡി.എഫ്), ബൈജുപോൾ (യു.ഡി.എഫ്) സജി റ്റി . (എൽ.ഡി.എഫ് ) ജിനു ബിജു (എൽ.ഡി.എഫ്) ശിൽപ്പസുധീഷ് (എൽ.ഡി.എഫ്), ശശികല (എൽ.ഡി.എഫ്) വിനു സാഗർ (എൽ.ഡി.എഫ്) എന്നിവരാണ് വിജയികളായവർ.