joy-63

മൂവാറ്റുപുഴ: റാക്കാട് അഞ്ചുംകവല പുത്തൻപുരയ്ക്കൽ ജോയി പി.ടി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസി. മക്കൾ: അരുൺ, അഖിൽ. മരുമകൾ: ജിബിയ അഖിൽ.