
പുന്നയം: പീച്ചക്കര കോരയുടെ മകൻ പി.കെ. വർഗീസ് (കുഞ്ഞപ്പൻ - 69 ) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: ജോമി വർഗീസ് (ഓസ്ട്രേലിയ), സുമി ബോബി. മരുമക്കൾ: ലിനു, ബേബി പോൾ.