sasidharan-68

പറവൂർ: കൈതാരം കോരതുംമാട്ട് ശശിധരൻ (68) നിര്യാതനായി. ഭാര്യ: സലില. മകൻ: അഖിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.