അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ 13 - ൽ ഒരു സീറ്റിൽ മാത്രം ലഭിച്ച എൽ.ഡി.എഫ് ഇക്കുറി ഏഴു സീറ്റുകൾ നേടി യു.ഡി.എഫിൽ നിന്നും ഭരണം പിടിച്ചെടുത്തു. മഞ്ഞപ്ര പഞ്ചായത്ത്

വിജയികൾ : 1.അനു ജോർജ് (കോൺ.69), 2. ബിനോയ് ഇടശേരി (സിപിഐ സ്വത.151), 3. സാജു കോളാട്ടുകുടി (കോൺ.148), 4. സിജു ഈരാളി (കോൺ.32), 5. ഷെമിത ബിജോ (കോൺ.106), 6. അൽഫോൻസ ഷാജൻ (സിപിഎം. 94), 7 വത്സല കുമാരി വേണു (സിപിഎം. 318), 8. ജാൻസി ജോർജ് (കോൺ.66), 9. സി.വി.അശോക് കുമാർ (എൽഡിഎഫ് സ്വത.149), 10. ജേക്കബ് മഞ്ഞളി (കോൺ.60), 11. ‌സൗമിനി ശശീന്ദ്രൻ (സിപിഎം. 33), 12.സീന മാർട്ടിൻ (സിപിഎം സ്വത.118). 13. ത്രേസ്യാമ്മ ജോർജ് (സിപിഎം. 99)