bjp
കെ.എസ്.തമ്പാൻ

കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനം പിടിച്ചു. മുളങ്കഴി വാർഡിൽ നിന്നും ബി.ജെ.പി.സ്ഥാനാാർത്ഥിയായി കന്നിയങ്കത്തിനു ഇറങ്ങിയ കെ.എസ്.തമ്പാൻ 148 വോട്ട് ഭൂരിപക്ഷത്തോടെെ അട്ടിമറി വിജയം നേടി.