
എറണാകുളം ജില്ലയിൽ ആധിപത്യം നിലനിറുത്താൻ കഴിഞ്ഞെങ്കിലും കൊച്ചി കോർപ്പറേഷനിലുൾപ്പെടെ യു.ഡി.എഫിന് തിരിച്ചടി. കോർപ്പറേഷൻ ഭരണം പിടിക്കാൻ വിമതരെയും സ്വതന്ത്രരെയും ഒപ്പംകൂട്ടാൻ ഇരുമുന്നണികളും ശ്രമം തുടരുന്നു
ജില്ലാ പഞ്ചായത്ത് 27
യു.ഡി.എഫ് 16
എൽ.ഡി.എഫ് 9
ട്വന്റി 20 2
കൊച്ചി കോർപ്പറേഷൻ 74
യു.ഡി.എഫ് 31
എൽ.ഡി.എഫ് 34
എൻ.ഡി.എ 5
മറ്റുള്ളവർ 4
നഗരസഭകൾ
യു.ഡി.എഫ് 10
എൽ.ഡി.എഫ് 3
ബ്ളോക്ക് പഞ്ചായത്ത് 14
യു.ഡി.എഫ് 9
എൽ.ഡി.എഫ് 5
ഗ്രാമപഞ്ചായത്ത് 82
യു.ഡി.എഫ് 51
എൽ.ഡി.എഫ് 20
ട്വന്റി 20 4
മറ്റുള്ളവർ 7