prof-n-g-mohanan-64

തൃപ്പൂണിത്തുറ: തെക്കുംഭാഗം ഗാന്ധിനഗർ നീലാട്ട് വീട്ടിൽ പ്രൊഫ. എൻ. ജി. മോഹനൻ (64 ) നിര്യാതനായി. ചേർത്തല എസ്. എൻ. കോളജ് റിട്ട. പ്രൊഫസറാണ്. ഭാര്യ: ഗീത (റിട്ട. എസ്.ബി.ഐ). മക്കൾ: മഹേഷ് മോഹൻ, ഗണേഷ് മോഹൻ. മരുമകൾ : ആര്യ.