തൃശൂർ: പുല്ലയിൽ പരേതനായ നീലകണ്ഠന്റെ മകൻ അയ്യന്തോൾ പുതൂർക്കര ഗ്രീൻ അവന്യു മഞ്ചിനി വീട്ടിൽ ഡോ. പി.എൻ. രവീന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ഡോ. നീന രവീന്ദ്രൻ. മക്കൾ: നീരജ്, ഡോ. നീലിമ. മരുമക്കൾ: ഡോ. രാഖി, ഡോ. സജിത്ത് കൃഷ്ണൻ.