അങ്കമാലി: കിടങ്ങൂർ കോവാട്ട് വേലായുധന്റെ മകൻ ശിവൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പുഷ്പ. മക്കൾ: അമൽ, അരുൺ.