annie-80

പൊന്നാരിമംഗലം: പരേതനായ വേവുകാട് ഫ്രാൻസിസിന്റെ ഭാര്യ ആനി ഫ്രാൻസിസ് (80) നിര്യാതയായി. മക്കൾ: പോപ്പൻ (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്), മാത്യു, സലോമി, സേവ്യർ, റോബിൻ, മാർട്ടിൻ. മരുമക്കൾ: ജെയ്‌നി, മോളി, ജോയ്, മെറീന, നിഷ, ബീന.