കളമശേരി: ആലപ്പുഴ പുളിങ്കുന്നിലുള്ള കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ എം.സി.എ റെഗുലർ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 18ന് രാവിലെ 10ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് www.cucek.in ൽ നൽകിയിട്ടുള്ള ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യാം. ഫോൺ: 9496800632.