 
പള്ളുരുത്തി: കെ. എം.ബി. നഗർ തഴുപ്പ് ലൈനിൽ തൈവളപ്പിൽ വീട്ടിൽ റ്റി. കെ.സൈനുദ്ധീന്റെ ഭാര്യ പി.എ കദീജ (61 ) നിര്യാതയായി. കബറടക്കം പിന്നീട് തങ്ങൾ നഗർ മുഹമ്മദ് പള്ളി കബർസ്ഥാനിൽ നടക്കും. മക്കൾ: സിയാദ്, റിയാസ്, സഹീർ, റഹ്മത്ത്, ഷമീറ. മരുമക്കൾ: കബീർ, അഷറഫ്, ജാസ്മിൻ, മുഹ്‌സിന, സെറീന