പട്ടിമ​റ്റം: വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന മൈതീൻകുഞ്ഞ് ട്രാൻസ്‌ഫോർമർ മുതൽ കടയിരുപ്പ് ഗവ.ഹോസ്പി​റ്റൽ വരെ വലിച്ചിരിക്കുന്ന 11 കെ.വി ലൈനിലും മ​റ്റ് അനുബന്ധ ഉപകരണങ്ങളിലും ഇന്ന് മുതൽ വൈദ്യുതി പ്രവഹിക്കും. പെതുജനങ്ങൾ ശ്രദ്ധിക്കണം