പട്ടിമ​റ്റം: വൈദ്യുത സെക്ഷന്റെ പരിധിയിൽ വരുന്ന മൈക്രോ, അഗാപ്പെ, വാലേത്തുപടി, വലമ്പൂർ കുരിശ്, മൈതീൻകുഞ്ഞ്, കടയിരുപ്പ് സർക്കാർ ഹോസ്പി​റ്റൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.