eswarlal-48
ഈശ്വർലാൽ

പള്ളുരുത്തി: നമ്പ്യാപുരം എ.ടി.എച്ച് വർക്ക്‌ഷോപ്പിന് സമീപം പരേതനായ വെങ്കിടപതിയുടെ മകൻ ഈശ്വർലാൽ (48) നിര്യാതനായി. മാതാവ്: പരേതയായ ഗൗരി,​ സഹോദരങ്ങൾ: സത്യനാരായണി (മുംബയ് ),​ പരേതനായ സമ്പത്ത്​റാവു