eliamma-74
ഏല്യാമ്മ

അങ്കമാലി: പറവൂർ മഴുവഞ്ചേരി പറമ്പത്ത് പരേതനായ എം.സി. കുരിയാക്കോസിന്റെ ഭാര്യ ഏല്യാമ്മ ജോയി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പറവൂർ സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
മക്കൾ : ബിജു. എം. ജോയി (കെ.എസ്.ഇ.ബി,​ മൂക്കന്നൂർ), ലിജു, നെജു. മരുമക്കൾ: സിനി, ജോബി.