കോലഞ്ചേരി: പുത്തൻകുരിശ് സെന്റ് തോമസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ എം.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ കോഴ്‌സിലെ ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്. പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർത്ഥികൾ ഗവൺമെന്റ് നിർദേശിച്ചിട്ടുള്ള ഫീസ് നൽകി പഠിക്കാം. ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും.