കാലടി: ആലുവ താലൂക്ക് ലൈബ്രറി വെബിനാർ സംഘടിപ്പിച്ചു. വനിത സാഹിതി പ്രസിദ്ധീകരിച്ച ഞങ്ങൾ എന്ന കവിതാ സമാഹരം കവയിത്രി രവിത ഹരിദാസ് വിഷയാവതരണം നടത്തി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.രവിക്കുട്ടൻ, താലൂക്ക് സെക്രട്ടറി വി.കെ.ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.