കൊച്ചി: കേരള കാത്തലിക് ഫെഡറേഷനും (കെ സി എഫ് ) കെ.സി.ബി.സി ലെയ്റ്റി കമ്മീഷനും സംയുക്തമായി ഇന്ന് ന്യൂനപക്ഷ അവകാശദിനാചരണം സംഘടിപ്പിക്കും. വെർച്വൽ സമ്മേളനം കെ.സി.ബി.സി. സെക്രട്ടറി ജനറൽ ജോസഫ് തോമസ് ഉദ്ഘാടനം ചെയ്യും. കെ.സി.എഫ് പ്രസിഡന്റ് പി. കെ ജോസഫ് അദ്ധ്യക്ഷത വഹിക്കും.