കോലഞ്ചേരി: കിളികുളം കാവിപ്പള്ളത്ത് ശിവക്ഷേത്രത്തിലെ സർപ്പബലി വഴിപാട് ഞായറാഴ്ച നടക്കും. തൊടുപുഴ പുതുക്കുളം നാഗരാജ ക്ഷേത്രത്തിലെ വാസുദേവൻ നമ്പൂതിരിപ്പാടും ക്ഷേത്രം മേൽശാന്തി കേശവൻ നമ്പൂതിരിപ്പാടും മുഖ്യ കാർമ്മികരാകും. ഫോൺ: 9961745337.