പറവൂർ സെക്ഷൻ: കാട്ടിക്കുളം, ബ്ളോക്കുപടി, പഴങ്ങാട്ടുവെളി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.