shanthakumari-teacher-79
ശാന്തകുമാരി ടീച്ചർ

ചെങ്ങമനാട്: താപ്പാട്ട് ശരണ്യയിൽ വീട്ടിൽ പരേതനായ പി.ആർ.കൃഷ്ണൻകുട്ടിയുടെ (ഹൈക്കോടതി) ഭാര്യ ശാന്തകുമാരി ടീച്ചർ (79) നിര്യാതയായി. കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്‌കൂൾ - റിട്ട. അധ്യാപികയാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ. സന്തോഷ് (മെഡിക്കൽ റപ്രസന്റേറ്റീവ് ), കെ. സുമേഷ് (ദുബായ് ), ജിഷ. മരുമക്കൾ: ശാന്തി ( ടീച്ചർ, സരസ്വതി വിദ്യാനികേതൻ, ചെങ്ങമനാട് ), ഗോപിക (ദുബായ് ),​ ബാലകൃഷ്ണൻ (എച്ച്.ഡി.എഫ്.സി ബാങ്ക്, കൊടുങ്ങല്ലൂർ).