പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി. ആകെയുള്ള 17 സീറ്റിൽ 11 യു.ഡി.എഫ് വിജയിച്ച് വ്യക്തമായ ആധിപത്യം നേടി. 6 വാർഡുകൾ എൽ.ഡി.എഫ് നേടി.