കൊച്ചി: സി.എ. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾക്കു മുന്നോടിയായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖ നടത്തുന്ന ഓൺലൈൻ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചതായി ചെയർമാൻ റോയി വർഗീസ് അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ : 8330885021, 04842910651/2910652.വെബ്‌സൈറ്റ്: www.kochiicai.org