kesavan-nair-65
കേശവൻ നായർ

നെല്ലാട്: പീസ് കേട്ടേജ് (കൊറ്റുകുന്നേൽ) ടി.എസ്. കേശവൻ നായർ (65) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: സനൂപ്, നീതു. മരുമക്കൾ: ആതിര, ഹരിപ്രസാദ്