ആയത്തുംപടി: ആട്ടുകാരൻ വീട്ടിൽ ഏല്യ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആയത്തുപടി നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് (റിട്ട. സർവ്വേ സൂപ്രണ്ട്), പൗലോസ് (റിട്ട. സൂപ്പർവൈസർ, മിൽമ), ബേബി (കെ.എസ്.ഇ.ബി, കൂവപ്പടി), ജോൺസൻ (യു.എസ്.എ), മേഴ്‌സി (കെ.എസ്.ആർ.ടി.സി, പറവൂർ), ജിൻസൺ (ബിസിനസ്), സാബു (ബി.പി.സി.എൽ, കൊച്ചി). മരുമക്കൾ: കൊച്ചുത്രേസ്യ, മേഴ്‌സി, ഷാലി, മിനി, റാണി, ആൻഫി, പരേതനായ പൗലോസ്.