കൊച്ചി: എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഇന്ത്യ ഇന്തർനാഷണൽ സയൻസ് ഫെസ്റ്റിവലിനെ കുറിച്ച് ഔട്ട് റീച്ച് പ്രോഗ്രാം വെബിനാർ സംഘടിപ്പിച്ചു. പ്രസ് ഇൻഫർമേഷൻ കേരള, തിരുവനന്തപുരം സി.എസ്.ഐ.ആർ,എൻ.ഐ.ഐ. എസ്.ടി , വിഗ്യാൻ ഭാരതി, എറണാകുളം സെന്റ് തെരേസാസ് കോളേജ് സുവോളി വിഭാഗം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

വെബിനാറിൽ റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ജോയിന്റ് ഡയറക്ടർ ഡോ. നീതു സോന മുഖ്യ പ്രഭാഷണം നടത്തി.