കൊച്ചി : 'സ്പീഡ്‌വേ എച്ച് 16 ഇന്റർനാഷണൽ ഫുടബോൾ അക്കാഡമി' നാളെ കൊച്ചിയിൽ പരിശീലനം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാക്കനാട് യുണൈറ്റഡ് സ്‌പോർട്‌സ് ക്ലബ് ടർഫിൽ നാളെ ഉച്ചക്ക് 3 ന് പരിശീലനം ആരംഭിക്കും. നാലു മുതൽ 17 വയസുവരെയുള്ളവർക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: 7999020539