പറവൂർ സെക്ഷൻ: മൂകാംബിക റോഡ്, പറവൂർ കോടതി പരിസരം എന്നി പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്നു വരെ വൈദ്യുതി മുടങ്ങും.