പെരുമ്പാവൂർ: കാരാട്ടു പള്ളി നങ്ങേലിൽ വീട്ടിൽ അമ്മിണി (76) നിര്യാതയായി. മക്കൾ: എം.വസന്തൻ (സംസ്ഥാന സെക്രട്ടറി, മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ), എൻ.എം. ബൈജുകമാർ (ബൈജു ട്രാവൽസ്). ഷീജ, ഷീന. മരുമക്കൾ: രാജൻ (എസ്.ഐ' ഓഫ് പൊലീസ്, അങ്കമാലി ), സുശീലൻ (ട്രാവൽസ്), ഷീല, അനു