balakrishnan-nair-90
ബാലകൃഷ്ണൻ നായർ

പെരുമ്പാവൂർ: വീരോളിൽ വീട്ടിൽ ജി. ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമ്പാവൂർ മുൻസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: സുശീല. മക്കൾ: ലത, അനിൽകുമാർ