കോതമംഗലം: തൃക്കാരിയൂർ പുളിക്കൽ റിട്ട: ക്യാപ്ടൻ പി.നീലകണ്ഠൻ നായർ (99 -സ്വതന്ത്ര്യ സമര സേനാനി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ എം.ഡി. സരസ്വതിയമ്മ. മക്കൾ: രവീന്ദ്രൻ, സുരേഷ് കുമാർ, കുമാരി. മരുമക്കൾ: സോജ, ബീന, ചന്ദ്ര മോഹൻ