തൃപ്പൂണിത്തുറ: കൊവിഡ് മുക്തരായ രോഗികൾക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പുതിയകാവ് ആയുർവേദ കോളേജിൽ പുനർജ്ജനി പ്രത്യേക ക്ലിനിക് ആരംഭിച്ചു.എല്ലാ ഒ.പികളിലും ചികിത്സയുണ്ട്. പ്രത്യേക മരുന്നുകളും ലഭി​ക്കും.