കുറുപ്പംപടി :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച വാർഡ് മെമ്പർമാർ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞചെയ്ത് ചുമതലയേൽക്കും.