മൂവാറ്റുപുഴ: അമിത വണ്ണംമൂലം കഷ്ടപ്പെടുന്നവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. മൂവാറ്റുപുഴ പുഴക്കരകാവിന് സമീപത്തുള്ള സുഖജീവൻ നേച്ചർ സെന്ററിൽ 26 മുതൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മെഡിക്കൽ ക്യാമ്പാണ് സംഘടിപ്പിച്ചിട്ടുള്ളത് . ഡോ.അജിത രവി ക്യാമ്പിന് നേതൃത്വം നൽകും . വിവരങ്ങൾക്ക്: 9744444326