k

കൊച്ചി മറൈൻ ഡ്രൈവിൽ എ.പി.ജെ. അബ്ദുൾ കലാമിന്റെ പ്രതിമയെ എന്നും പൂക്കൾ കൊണ്ട് അലങ്കരിക്കുന്ന ശിവദാസൻ കൊല്ലപ്പെട്ടു. ശിവദാസന്റെ സുഹൃത്ത് രാജേഷിന്റെ അടിയേറ്റാണ് മരണമെന്ന് പൊലീസ് പറഞ്ഞു (കലാമിന്റെ പ്രതിമയ്ക്കരികിൽ ശിവദാസൻ ഫയൽ ഫോട്ടോ).എൻ.ആർ.സുധർമ്മദാസ്