vareed-augustine-74
വറീത് അഗസ്റ്റിൻ

അങ്കമാലി: തുറവൂർ വടക്കുംഞ്ചേരി വറീത് അഗസ്റ്റിൻ (74) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജോജോ (ചാർട്ടേഡ് അക്കൗണ്ടന്റ്), ജോയി, ജോബി (ടീച്ചർ, സെന്റ് അഗസ്റ്റിൻസ്, യു.പി. സ്‌കൂൾ, തുറവൂർ), ജസ്റ്റിൻ (ഡെപ്യൂട്ടി മാനേജർ, എസ്.എഫ്.ഒ. ടെക്‌നോളജിസ്, കാക്കനാട്). മരുമക്കൾ: നിഷ, (ടിച്ചർ, സെന്റ് ആന്റണിസ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ, എറണാകുളം),​ ജോളി, തോമസ് (റിട്ട. ഗവ. സർവീസ്),​ ടാജി (സെന്റ് അഗസ്റ്റിൻസ് യു.പി. സ്‌കൂൾ, എറണാകുളം)