ഏലുക്കര: ആത്തനാട് പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ നബീസ (85) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ (സൗദി), സക്കീർ ഹുസൈൻ (സൗദി), സുലേഖ, അഫ്സാ, ഫാത്തിമ, റുഖിയ. മരുമക്കൾ: നൂർജ്ജിഹാൻ, നസിയ, അബ്ദുൽ ഖാദർ, അബ്ദുൽ കബീർ (എഫ്.എ.സി.ടി മുൻ ജീവനക്കാരൻ), എ.എം മുഹമ്മദ് (കോൺഗ്രസ് ഐ വാഴക്കുളം സൗത്ത് മണ്ഡലം പ്രസിഡന്റും റേഷൻ ഡീലേഴ്സ് എറണാകുളം ജില്ലാ കമ്മിറ്റി മെമ്പറും), അബ്ദുൽ ജബ്ബാർ.