നെടുമ്പാശേരി: നായത്തോട് പള്ളത്തുകടവിൽ പി.എം. കുഞ്ഞു മക്കാർ (64) നിര്യാതനായി. ഗവ. കരാറുകാരനായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 10ന് തുറവുങ്കര ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: ചെങ്ങമനാട് പാലപ്രശ്ശേരി പറേലിൽ കുടുംബാഗം സുഹറ. മക്കൾ:നിയാസ്, നിസാം (ഇരുവരും ഗവ. കരാറുകാർ )നിഹ്മ. മരുമക്കൾ: സജീന (ഓഡിറ്റർ സഹകരണ വകുപ്പ്, ആലുവ), രുഷിൻ, അബിൻ.