കൊച്ചി സ്വതന്ത്രസോഫ്‌റ്റ് വെയറായ ഇ.ആർ.പി നെക്സ്റ്റ് ഹെൽത്ത് കെയർ ആധുനിക ഹെൽത്ത് കെയർ ഇൻഫർമേഷൻ സിസ്റ്റത്തെക്കുറിച്ചുള്ള സൗജന്യ വെബിനാർ ഇന്നു ( ഞായർ) വൈകിട്ട് നാലു മണിക്ക് നടക്കും. ആശുപത്രികൾ, ക്ലിനിക്കുകൾ, പരിശോധനാലാബുകൾ തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങൾക്കായാണ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സൗജന്യ രജിസ്‌ട്രേഷന് 9744763336 എന്ന നമ്പറിൽ വാട്‌സ്ആപ്പ് ചെയ്യുക. ഫോൺ: 8086733733