mask

കൊച്ചി: ജില്ലയിൽ ഇന്നലെ 826 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 644 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ആറു പേർ അന്യസംസ്ഥാനത്തു നിന്ന് എത്തിയവരും 167 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 606 പേർ രോഗമുക്തി നേടി. 1125 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2427 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 28,744

 വീടുകളിൽ: 28,037

 കൊവിഡ് കെയർ സെന്റർ: 15

 ഹോട്ടലുകൾ: 692

 കൊവിഡ് രോഗികൾ: 8242

 09 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ

കടുങ്ങല്ലൂർ :29
രായമംഗലം :26
ചെങ്ങമനാട്: 25
കോതമംഗലം:23
ചേരാനല്ലൂർ:19
തൃപ്പൂണിത്തുറ:19
വാരപ്പെട്ടി:19
തുറവൂർ:18
കറുകുറ്റി:16
തൃക്കാക്കര:16
പെരുമ്പാവൂർ:16
കടവന്ത്ര :15
പായിപ്ര:15
മുടക്കുഴ:15
കിഴക്കമ്പലം :14
ഏഴിക്കര:12
നെല്ലിക്കുഴി:12
നോർത്തുപറവൂർ:12
എടത്തല:11
പൈങ്ങോട്ടൂർ:11
ആലങ്ങാട് :10
കരുമാലൂർ :10
കളമശ്ശേരി:10
കുന്നുകര:10
കൂവപ്പടി:10
ചൂർണ്ണിക്കര:10
പാമ്പാക്കുട:10
വടവുകോട് :10
വൈറ്റില:10
ശ്രീമൂലനഗരം :10

ആലുവ :09
ഇടപ്പള്ളി:09
കോട്ടുവള്ളി :09
മുളന്തുരുത്തി :09
മൂവാറ്റുപുഴ :09