ആലുവ: തായിക്കാട്ടുകര കാഞ്ഞിരപ്പറമ്പിൽ പരേതനായ കബീറിന്റെ ഭാര്യ മൈമൂന ബീവി (58) നിര്യാതയായി. മക്കൾ: നിഷാദ് (ആലുവ നഗരസഭ), ബീമാ ബീവി. മരുമക്കൾ: നവാസ് , സനീജ. കബറടക്കം ഞായർ രാവിലെ ഒമ്പതിന് തായിക്കാട്ടുകര മഹല്ല് കബർസ്ഥാനിൽ.